ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2, 3 ( വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടി. 2022 – ലെ പെരുന്നാൾ ജൂൺ 26 ഞായറാഴ്ച വി.കുർബാനക്ക് ശേഷം ഇടവക വികാരി റവ.ഫാ. ഹാം ജോസഫ്, ഡീക്കൻ ജോർജ്ജ് പൂവത്തൂർ എന്നിവർ ചേർന്ന് കൊടിയേറ്റി. പെരുന്നാൾ ശുശ്രൂഷകൾ റവ.ഫാ. ജേക്കബ്…
Continue ReadingCategory: Church Stories
Mothers Day Celebrations 05/08/2022
പരി. പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ കൊണ്ടാടി
മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരി. പരുമല തിരുമേനിയുടെ 118-മതു ഓര്‍മ്മ പെരുന്നാള്‍ ചിക്കാഗോ സെയിന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ, ഇടവക വികാരി ഫാ: ഹാം ജോസഫ്, ഡി: ജോർജ് പൂവത്തൂർ എന്നിവരുടെ നേതൃത്വത്തിൽ ഭക്തി പൂര്‍വം കൊണ്ടാടി. പെരുന്നാൾ സന്ധ്യ നമസ്ക്കാരം ഒക്ടോബർ 31 ശനിയാഴ്ച് 6:30 നു നടത്തപ്പെട്ടു. നവംബർ 1 ഞായറാഴ്ച വിശുദ്ധ കുർബ്ബാന, ആശീർവാദം, നേർച്ച എന്നിവയോടു കൂടി പെരുന്നാൾ സമംഗളം പര്യവസാനിച്ചു .…
Continue Reading