ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 3,4,5 (വെള്ളി, ശനി, ഞായർ) & നാലാമത് വാർഷിക ‘സമ്മർ ഫെസ്റ്റ് 2026’ ജൂലൈ 4 തീയതികളിൽ

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 3,4,5 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. കൂടാതെ, 2026 ജൂലൈ 4 ശനിയാഴ്ച രാവിലെ 11:30 മുതൽ വൈകുന്നേരം 4:30 വരെ, നാലാമത് വാർഷിക ‘സമ്മർ ഫെസ്റ്റ് 2026’ (Summer Fest 2026) നടത്തപെടുന്നതാണ്. ജൂൺ 28 ഞായറാഴ്ച്ച വി.കുർബാനയേ തുടർന്ന്‌ പെരുന്നാൾ കൊടിയേറ്റം നടത്തപ്പെടും.…

Continue Reading